Top Storiesഅഭിമന്യുവിനെ കൊന്നവരും നന്നാകട്ടെ! എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം.വി.ഗോവിന്ദന്; വര്‍ഗീയ പാര്‍ട്ടിയാണോ എന്ന് വിശകലനം ചെയ്യണം, പക്ഷെ വോട്ട് വേണം; എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് എ കെ ബാലനും; നന്നാക്കാന്‍ വേണ്ടി വോട്ട് ചോദിക്കുന്ന 'അപൂര്‍വ്വ' പാര്‍ട്ടിയുടെ നിറംമാറ്റം കണ്ട് അന്തംവിട്ട് അണികള്‍!മറുനാടൻ മലയാളി ബ്യൂറോ2 April 2026 4:13 PM IST